dr.ashwathi soman facebook post on kavalappara rescue operation
കവളപ്പാറയില്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ദിവസങ്ങളായി മണ്ണില്‍ പുതഞ്ഞ് കിടക്കുന്ന മൃതദേഹങ്ങള്‍ വീണ്ടെടുക്കുകയെന്ന ദൗത്യമാണ് വലിയ പ്രതിസന്ധികളെ മറികടന്നുകൊണ്ട് രക്ഷാപ്രവര്‍ത്തകര്‍ കവളപ്പാറയില്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത്.